muralythrippadapurJan 30, 20231 minകല്ലേറും കത്തിക്കുത്തും ബോംബേറും തിത്തൈതക തൈ തൈ തോംഅക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു ഫ്രെഞ്ച്/ അറേബ്യൻ ചലച്ചിത്രം അതീനയെ കുറിച്ചാണ് പറയുന്നത്. സിനിമ നെറ്റ്ഫ്ലിക്ക്സിൽ ലഭ്യമാണ്. മുന്നറിയിപ്പ്:...
muralythrippadapurJan 29, 20231 minപ്രേക്ഷകരെ ഭയപ്പെടുത്താനും തിരശ്ശീലയിലെ കാഴ്ചകൾ കാണാൻ പിടിച്ചിരുത്താനും മറന്ന് ‘എലോൺ'മുന്നറിയിപ്പ്: സ്പ്പോയിലർ ഉണ്ട്. കഥയില്ലാതെ ആട്ടം അരങ്ങിൽ നടത്തിയാൽ കാണികൾ കൈ അടിക്കില്ല. ഒരുപാട് നെഗറ്റീവ് റിവ്യൂകൾ വായിച്ചിട്ടും...
muralythrippadapurJan 28, 20231 minഈ മ യൗ ക്ക് മുന്നേ ഇറങ്ങിയ ശവംതോമസ് ഇട്ടിക്കോര മരണപ്പെടുന്നു അയാളുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന വീട്ടിൽ വരുന്ന ബന്ധുക്കളും, നാട്ടുകാരും,കൂട്ടുകാരും അതിനിടയിൽ ചർച്ച...
muralythrippadapurJan 26, 20231 minഏറനാടിന്റെ വിപ്ലവ നക്ഷത്രത്തിന് സിനിമയിലൂടെ ആദരം'ആയിഷ' ഇന്നലെയാണ് കണ്ടത്. സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി കാലങ്ങൾക്ക് മുമ്പേ പൊരുതിയ ധീര വ്യക്തിത്വം നിലമ്പൂർ ആയിഷയുടെ...
muralythrippadapurJan 21, 20232 minNPNM ലെ പശ്ചാത്തല സംഗീതത്തെ കുറിച്ച്'നൻപകൽ നേരത്ത് മയക്കം' ഈ സിനിമയുടെ ഏറ്റവും വല്യ പ്രത്യേകത സംഗീതമാണ്, അഥവാ പഴയ തമിഴ് പാട്ടുകളെയും, സംഭാഷണങ്ങളെയുമാണ് പശ്ചാത്തല സംഗീതം എന്ന...